Arya about rajit kumar
ബിഗ് ബോസ് പരിപാടിയിലെ ശരിക്കുമുള്ള വിജയി ഡോക്ടര്‍ രജിത് കുമാറാണെന്നാണ് ആര്യ പറയുന്നത്. രജിത് കുമാറിന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്‍രെ ഗെയിം പ്ലാനിന് കൈയ്യടിച്ച് എത്തിയിരുന്നു. അസാധ്യ ഗെയിമറാണ് അദ്ദേഹമെന്ന് ആര്യയും പറയുന്നു.